Surprise Me!

IAF Rafale jets get mid-air refueling at 30,000 feet, Pictures out | Oneindia Malayalam

2020-07-29 457 Dailymotion

IAF Rafale jets get mid-air refueling at 30,000 feet, Pictures out<br />റാഫേല്‍ യുദ്ധ വിമാനങ്ങളുടെ ആദ്യ ബാച്ച് ബുധനാഴ്ചയോടെയാണ് ഇന്ത്യയില്‍ എത്തുന്നത്. ഫ്രാന്‍സില്‍ നിന്നും പുറപ്പെട്ട വിമാനങ്ങള്‍ അബുദാബിയിലെ അല്‍ ദഫ്‌റ എയര്‍ ബേസില്‍ എത്തിയിട്ടുണ്ട്. 7000 കിലോമീറ്ററോളം താണ്ടിയാണ് അവ ഇന്ത്യയില്‍ എത്തുക. ഹരിയാനയിലെ അംബാല വ്യോമത്താവളത്തിലാണ്? വിമാനങ്ങള്‍ ഇറക്കുന്നത്?. അതിനിടെ ഇന്ത്യയിലേക്ക് പുറപ്പെട്ട വിമാനങ്ങള്‍ 30,000 അടി ഉയരത്തില്‍ ആകാശത്തില്‍ വെച്ച് ഇന്ധം നിറയ്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി.

Buy Now on CodeCanyon